Sanfrancisco airport started pig therapy | Oneindia Malayalam

2019-11-13 90

Sanfrancisco airport started pig therapy
അവധി ദിവസങ്ങളില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്മെന്റില്‍ ഓര്‍ഗാനിക് പച്ചക്കറികളും, പ്രോട്ടീന്‍ പെല്ലെറ്റും കഴിച്ച് സ്വന്തം കിടക്കയിലാണ് ലിലോയുടെ വിശ്രമം. ആളുകളുമായി ഇടപെടാന്‍ ലിലോയ്്ക്ക് വളരെ ഇഷ്ടമാണ്.